പച്ച ബോര്‍ഡു് ഉള്ള കോളേജിലാ ഞാന്‍ പഠിച്ചത് ... മംഗലാപുരത്തെ നല്ല കറകളഞ്ഞ അച്ചായന്മാരുടെ കോളേജില്‍! പക്ഷെ അവിടെ ഒരു ഏഷ്യാനെറ്റ് ന്യൂസും ഒന്നും പറഞ്ഞില്ല . മുസ്ലിം ലീഗ് അല്ല വിദ്യാഭ്യാസം കൈകാര്യം ചെയ്യുന്നത്. ഒരു പുകിലും അതിന്റെ പേരില്‍ ഉണ്ടായില്ല. കേരളത്തിലെത്തിയപ്പോള്‍ പച്ചയ്ക് പല നിറം പല ഭാവം!! ദൈവത്തിന്റെ സ്വന്തം നാട്ടാരെ നിങ്ങള്‍ക്ക് സ്തുതി!
പിന്നാമ്പുറം:
പച്ച വെള്ളം, ഇനി കറുപ്പ് വെള്ളം കാവി വെള്ളം ചുവപ്പ് വെള്ളം എന്നീ പേരുകളില്‍ അറിയപ്പെടുന്നതായിരിക്കും. കണ്ണിനു കുളിര്മ മനസ്സിന് സുഖം. എല്ലാവര്ക്കും സന്തോഷം!
No comments:
Post a Comment